-
അവസാദം1
- നാ.
-
അവസാനം
-
നാശം
-
തളർച്ച, അലസത, ക്ഷീണം
-
(വ്യവഹാരത്തിൽ) തോൽവി
-
അവസാദം2
- നാ. മന.
-
ഉദ്വേഗം, അപരാധബോധം, സ്വാവമൂലനം, ആത്മഹത്യാവാസന എന്നീ അഭിലക്ഷണങ്ങളോടുകൂടിയ മാനസീകാസ്വാസ്ഥ്യം
-
അവസഥം
- നാ.
-
വാസസ്ഥലം
-
(അവസ്ഥ) ഗ്രാമം
-
വിദ്യാലയം
-
സത്രം, താവളം, വഴിയമ്പലം
-
അവസ്ഥം
- നാ.
-
ലിംഗം, ഉപസ്ഥം
-
ആവസഥം
- നാ.
-
നിവാസസ്ഥാനം, പാർപ്പിടം, വിശ്രമസ്ഥലം
-
ഗ്രാമം, യാഗാഗ്നി സംരക്ഷിക്കുന്ന സ്ഥലം
-
ഛാത്രന്മാരും സന്യാസിമാരും പാർക്കുന്ന സ്ഥലം
-
അവസിതം
- നാ.
-
ധാന്യപ്പുര
-
പാർപ്പിടം