-
അവസാനം
- നാ.
-
മരണം
-
ഒടുക്കം, അന്തം
-
സമാപനം, വിരാമം, നിറുത്ത്
-
അതിര്
- പ്ര.
-
അവസാനക്കൈ = ഒടുക്കത്തെ പ്രയോഗം
-
അവശീനം
- നാ.
-
തേൾ
-
ആവേശനം
- നാ.
-
കോപം
-
പ്രവേശിക്കൽ, പ്രവേശനം
-
പണിപ്പുര, തൊഴിൽശാല
-
ഭൂതബാധ
-
ഗൃഹം, വാസസ്ഥാനം, നിവേശനം