-
അവസായം
- നാ.
-
അവസാനം, സമാപ്തി, ഒടുക്കം
-
തീർച്ച, നിശ്ചയം, നിർണയം
-
അവശ്യം
- അവ്യ.
-
കൂടിയേതീരൂ എന്ന മട്ടിൽ, ഒഴിച്ചുകൂടാൻപാടില്ലാത്ത വിധം, നിശ്ചയമായും
-
ആവശ്യം
- നാ.
-
പ്രയോജനം
-
വേണ്ടത്, വേണമെന്ന സ്ഥിതി