1. അവസ്താത്

    1. അവ്യ.
    2. താഴെ
    3. താഴെനിന്ന്
    4. താഴോട്ട്
  2. അവസ്ഥിത

    1. വി.
    2. സ്ഥിരപ്പെട്ട, ഉറച്ച, നിശ്ചയിച്ച
    3. അടുത്തു സ്ഥിതിചെയ്യുന്ന
  3. അവസ്ഥിതി

    1. നാ.
    2. നില, ഇരിപ്പ്, നിലനില്പ്പ്
    3. വാസം, പാർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക