1. അവസ്ഥ

    1. നാ.
    2. സ്ഥിതി, നിലപാട്
    3. വിവരം, വൃത്താന്തം, കാര്യം, വിശേഷം
    4. ഉയർന്നനില, പദവി
    5. ദശ, കാലം, ഘട്ടം
    6. കോടതിയിൽ ഹാജരാകൽ
  2. അവസിതി

    1. നാ.
    2. അന്തം
  3. അവസ്തു

    1. നാ.
    2. സത്തയില്ലാത്തത്
  4. അവസിത

    1. വി.
    2. അവസാനിച്ച, പൂർത്തിയായ, പരിണമിച്ച, കഴിഞ്ഞ
  5. അവെസ്ത

    1. നാ.
    2. പഹ്ലവിഭാഷയിൽ എഴുതപ്പെട്ട പാർസി മതഗ്രന്ഥങ്ങൾ
  6. ആവസതി

    1. നാ.
    2. രാത്രി
    3. രാത്രി വിശ്രമിക്കുന്ന സ്ഥലം, കിടപ്പാടം
  7. ആവസിത

    1. വി.
    2. അവസാനിപ്പിച്ച
    3. പാറ്റിയെടുത്ത
    4. നല്ലപോലെ വിളഞ്ഞു പഴുത്ത
    5. തീർച്ചപ്പെടുത്തിയ
    1. നാ.
    2. മെതിച്ച ധാന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക