1. അവസ്ഥാനം

    1. നാ.
    2. നിൽപ്പ്, വാസം, പാർപ്പ്
    3. പാർപ്പിടം, ചുറ്റുപാട്
    4. ദുർഘടസ്ഥാനം
  2. അവസ്ഥാനം

    1. നാ.
    2. അസ്ഥിരത
    3. ദുരാചാരം, അഴിഞ്ഞുനടപ്പ്
  3. അവശാതനം

    1. നാ.
    2. ശോഷണം, വാടൽ, ഉണങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക