-
അവസ്സ്
- നാ.
-
ആഗ്രഹം
-
ആഹാരം
-
ധനം
-
കീർത്തി
-
അവിസ്സ്
- നാ.
-
ഹവിസ്
-
ആവാസി
- വി.
-
താമസിക്കുന്ന
-
അവശ
- വി.
-
കീഴ്പ്പെടാത്ത
-
കഴിവില്ലാത്ത
-
സ്വാധീനമില്ലാത്ത, സ്വാധീനമല്ലാത്ത
-
ക്ഷീണിച്ച
-
സ്വതന്ത്രമല്ലാത്ത
- നാ.
-
അവശത
-
അവിഷ2
- നാ.
-
അടവിക്കച്ചോലം, അതിവിടയം
-
അവിഷ1
- വി.
-
വിഷമില്ലാത്ത, വിഷകരമായ
-
അവിഷി
- നാ.
-
നദി, ഭൂമി, സ്വർഗം