1. അവാപം

    Share screenshot
    1. വിദേശകാര്യങ്ങളെക്കുറിച്ചുള്ള വിചിന്തനം
    2. കല്കം
  2. ആവാപം

    Share screenshot
    1. വിതയ്ക്കൽ, വിതറൽ
    2. കല്കം ചേർക്കൽ
    3. വള, കാപ്പ്
    4. വൃക്ഷത്തിൻറെ തടം
    5. ധാന്യം എടുക്കുവാനുള്ള പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക