-
അവാപ്ത
- വി.
-
നേടിയ, ലഭിച്ച
-
അവാപ്തി
- നാ.
-
പ്രാപിക്കൽ, ലാഭം, സിദ്ധി
- ഗണിത.
-
ഹരണഫലം
-
അവിപത്തി
- നാ.
-
വിപത്തില്ലായ്മ, ക്ഷേമം
-
ഒരു ഔഷധ ചൂർണം