-
അവാലത്ത്
- നാ.
-
ജാമ്യം, ഉറപ്പ്
-
കടപ്പത്രം
-
ആവലാതി
- നാ.
-
പരാതി, സങ്കടം
-
ആവലിത
- വി.
-
അല്പം തിരിഞ്ഞ
-
ആവിലത, -ത്വം
- വി.
-
കലക്കപ്പെട്ട, ക്ഷോഭിച്ച, ദു:ഖിച്ച