1. അവികൃത1

    1. വി.
    2. മാറിയിട്ടില്ലാത്ത
    3. വികൃതമല്ലാത്ത (സ്വരം.)
  2. അവികൃത2

    1. നാ. സംഗീ.
    2. വികൃതസ്വരമായിത്തീരാത്തത്, പ്രകൃതിസ്വരം, ശുദ്ധസ്വരം, ഷഡ്ജവും പഞ്ചമവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക