-
അവികൃത1
- വി.
-
മാറിയിട്ടില്ലാത്ത
-
വികൃതമല്ലാത്ത (സ്വരം.)
-
അവികൃത2
- നാ. സംഗീ.
-
വികൃതസ്വരമായിത്തീരാത്തത്, പ്രകൃതിസ്വരം, ശുദ്ധസ്വരം, ഷഡ്ജവും പഞ്ചമവും