1. അവിഭാജ്യ

    1. വി.
    2. വിഭജിക്കാനാവാത്ത, പകുത്തുകൂടാത്ത
    3. പിരിക്കാനാവാത്ത
    4. ഘടകങ്ങളില്ലാത്ത
    5. അവിഭാജ്യങ്ങൾ = കുടുംബസ്വത്തു ഭാഗിക്കുമ്പോൾ വീതിക്കാൻ നിവൃത്തിയില്ലാത്ത ദ്രവ്യങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക