1. അവിഷ1

  1. വി.
  2. വിഷമില്ലാത്ത, വിഷകരമായ
 2. അവിഷ2

  1. നാ.
  2. അടവിക്കച്ചോലം, അതിവിടയം
 3. അവശ

  1. വി.
  2. കീഴ്പ്പെടാത്ത
  3. കഴിവില്ലാത്ത
  4. സ്വാധീനമില്ലാത്ത, സ്വാധീനമല്ലാത്ത
  5. ക്ഷീണിച്ച
  6. സ്വതന്ത്രമല്ലാത്ത
  1. നാ.
  2. അവശത
 4. അവിഷി

  1. നാ.
  2. നദി, ഭൂമി, സ്വർഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക