-
അവി1
- -
-
"അവിയുക" ധാതുരൂപം.
-
അവി2
- നാ.
-
നുകം
-
പർവതം
-
വായു
-
സൂര്യൻ
-
ഭൂമി
-
രജസ്വല
-
എലി
-
യജമാനൻ
-
പെണ്ണാട് (അവിയാട്), ആട്
-
മതിൽ
-
കിരണം
-
അവി3
- നാ.
-
ഹോമദ്രവ്യം
-
ആവി1
- നാ.
-
ചൂട്
-
വെള്ളം തിളച്ചുണ്ടാകുന്ന ബാഷ്പം
-
പുക, മൂടൽമഞ്ഞ്
-
നെടുവീർപ്പ്
-
പ്രാണൻ, മനസ്സ്, ഹൃദയം
-
കോട്ടുവാ
-
ആട് (അവി)
-
ആവി2
- നാ.
-
ആവിൽ, ആവിമരം
-
ആവി3
- നാ.
-
കുളം, വാപി