-
അവി1
- "അവിയുക" ധാതുരൂപം.
-
അവി2
- നുകം
- പർവതം
- വായു
- സൂര്യൻ
- ഭൂമി
-
അവി3
- ഹോമദ്രവ്യം
-
ആവി1
- ചൂട്
- വെള്ളം തിളച്ചുണ്ടാകുന്ന ബാഷ്പം
- പുക, മൂടൽമഞ്ഞ്
- നെടുവീർപ്പ്
- പ്രാണൻ, മനസ്സ്, ഹൃദയം
-
ആവി2
- ആവിൽ, ആവിമരം
-
ആവി3
- കുളം, വാപി