1. അവേധ്യ

    1. വി.
    2. വേധ്യമല്ലാത്ത, തുളയ്ക്കാനാകാത്ത
  2. അവേദ്യ1

    1. വി.
    2. അറിയപ്പെടാനാകാത്ത
  3. അവേദ്യ2

    1. നാ.
    2. വിവാഹം ചെയ്തുകൂടാത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക