1. അവായം

    Share screenshot
    1. വിട്ടുകൊടുക്കൽ, വിട്ടുപോകൽ
  2. അവ്യം1

    Share screenshot
    1. അവിയെ (ആടിനെ) സംബന്ധിച്ചത്
    2. (സോമരസം അരിക്കാൻ) കമ്പിളികൊണ്ടുള്ള അരിപ്പ്
  3. അവ്യം2

    Share screenshot
    1. ഹവ്യം
  4. ആവയം

    Share screenshot
    1. വെള്ളം
    2. വരവ്
    3. വന്ധ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക