-
അവ്യധ
- വി.
-
തുളയ്ക്കപ്പെടാത്ത, മുറിക്കാത്ത
-
അവ്യഥ1
- വി.
-
വേദനയില്ലാത്ത
-
അവ്യഥ2
- നാ.
-
(അവ്യഥാ) വേദനയില്ലായ്മ
-
കടുക്കാമരം, ഓരിലത്താമര (രണ്ടും ദു:ഖകരമായതിനാൽ)