-
അവ്യാപ്ത
- വി.
-
വ്യാപിക്കാത്ത, പരക്കാത്ത
-
അവ്യാപ്തി
- നാ.
-
വ്യാപ്തിയില്ലായ്മ, ദോഷത്രയത്തിൽ ഒന്ന്. (ലക്ഷ്യത്തിൻറെ ഏകദേശത്തിൽ ലക്ഷണം കാണാതിരിക്കുക. അതിവ്യാപ്തി, അസംഭവം എന്നു മറ്റുരണ്ട്.)