1. അവൻ

    1. സ.നാ.
    2. പ്ര.പു. ഏ.വ. ആ മനുഷ്യൻ. അകലെ നിൽക്കുന്ന അല്ലെങ്കിൽ നിർദേശിക്കപ്പെട്ട ആൾ
    3. ആഖ്യാതനാമം ഉണ്ടാക്കാൻ പേരെച്ചത്തോടു ചേർക്കുന്ന ഒരു പ്രത്യയം. ഉദാ: പോകുന്ന + അവൻ = പോകുന്നവൻ
  2. അവനി

    1. നാ.
    2. വിരൽ
    3. നദി
    4. ഒരു ഔഷധച്ചെടി
    5. ഭൂമി, സ്ഥലം
    6. ഒരുവൃത്തം (അതിജഗതീഛന്ദസ്സിൽ പെടുന്നു)
  3. അവീൻ

    1. നാ.
    2. കറുപ്പ്
  4. ആവണ

    1. നാ.
    2. ആമയുടെ ആകൃതിയിലുള്ള പലക, ആവണപ്പലക
  5. ആവോൻ

    1. സ.നാ.
    2. ആകുമവൻ, ആയിത്തീരുന്നവൻ
    3. പിന്നിൽ വരുന്ന വിശേഷണത്തെ വിശേഷ്യത്തോട് അന്വയിപ്പിക്കുന്ന പദം
    4. പ്രാപ്തിയുള്ളവൻ, കഴിവുള്ളവൻ
  6. അവണ

    1. നാ.
    2. കോടിക്കഴുക്കോൽ
  7. ആവിനി

    1. നാ.
    2. ആഞ്ഞിലി
  8. ആവണി

    1. നാ.
    2. ചിങ്ങമാസം
    3. തിരുവോണം നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക