-
അവർ
- സ.നാ.
-
(പ്ര.പു. ബ.വ.) ഉഭയലിംഗം. ആ ആളുകൾ (അവൻ, അവൾ ഇവയുടെ ബ.വ.)
-
(പു.ബ.വ.) ആ മാന്യൻ, അദ്ദേഹം
-
(പു.ബ.വ.) (സ്ത്രീ.) ആ മാന്യസ്ത്രീ
-
ഒരു ആഖ്യാതനാമപ്രത്യയം. ഉദാ: ചെയ്തവൾ
-
അവ്വാറ്
- അവ്യ.
-
അവ്വണ്ണം
-
അവീർ
- നാ.
-
മുഖത്തു പൂശുവാനുള്ള ഒരു സുഗന്ധ ചൂർണം