-
അവൽ
- നെല്ല് വറുത്തിടിച്ച് തീരെ കനം കുറച്ച് ഉണ്ടാക്കുന്നത്
-
അവൾ
- ആ സ്ത്രീ, ദൂരത്തു നിൽക്കുന്നതോ നിർദേശിക്കപ്പെട്ടതോ ആയ സ്ത്രീ
-
അവില
- പെണ്ണാട്
-
അവിൽ
- അവൽ
-
അവേല1
- അതിരില്ലാത്ത
- അകാലികമായ
-
അവേല2
- ഹിതമല്ലാത്ത കാലം, അയുക്തസമയം
-
ആവലി
- കൂട്ടം, സമൂഹം
- നിര, വംശപരമ്പര
-
ആവൽ1
- വാവൽ, വവ്വാൽ
-
ആവൽ2
- ആവിമരം, ഞെട്ടാവൽ എന്ന വൃക്ഷം
-
ആവൽ3
- ആഗ്രഹം
- ദു:ഖം, സങ്കടം