1. അവ1

    Share screenshot
    1. അത് എന്നതിൻറെ ബഹുവചനം
  2. അവ2

    Share screenshot
    1. ക്രിയകളുടെയും, ക്രിയാനാമങ്ങളുടെയും മുമ്പിൽ ചേർക്കാവുന്ന ഉപസർഗം. നിശ്ചയം, വ്യാപ്തി, അനാദരം താങ്ങ് മുതലായ അർത്ഥങ്ങളെ കാണിക്കുന്നു
  3. അവി1

    Share screenshot
    1. "അവിയുക" ധാതുരൂപം.
  4. അവി2

    Share screenshot
    1. നുകം
    2. പർവതം
    3. വായു
    4. സൂര്യൻ
    5. ഭൂമി
  5. അവി3

    Share screenshot
    1. ഹോമദ്രവ്യം
  6. അവു

    Share screenshot
    1. അത് എന്നതിൻറെ ബഹുവചനം
  7. അവ്വ

    Share screenshot
    1. ഹവ്വാ
  8. ആ(വ്)1

    Share screenshot
    1. പശു
  9. ആവി1

    Share screenshot
    1. ചൂട്
    2. വെള്ളം തിളച്ചുണ്ടാകുന്ന ബാഷ്പം
    3. പുക, മൂടൽമഞ്ഞ്
    4. നെടുവീർപ്പ്
    5. പ്രാണൻ, മനസ്സ്, ഹൃദയം
  10. ആവി2

    Share screenshot
    1. ആവിൽ, ആവിമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക