-
അശക്തി
- നാ.
-
ശക്തിയില്ലായ്മ, കഴിവില്ലാത്ത അവസ്ഥ
-
അശക്ത
- വി.
-
ശക്തിയില്ലാത്ത, കഴിവില്ലാത്ത, ക്ഷീണിച്ച
-
ആശക്ത
- വി.
-
ശക്തിയുള്ള, ത്രാണിയുള്ള