1. അശതി

    1. നാ.
    2. അയർതി, ക്ഷീണം
  2. അശിത1

    1. വി.
    2. അശിക്കപ്പെട്ട
  3. അശിത2

    1. വി.
    2. മൂർച്ചയില്ലാത്ത, കൂർത്തതല്ലാത്ത
  4. അശീത

    1. വി.
    2. അശിശിര, തണുത്തതല്ലാത്ത, ചൂടുള്ള. അശീതകരൻ = ചന്ദ്രൻ
  5. അശീതി

    1. നാ.
    2. എൺപത്. (പ്ര.) അശീതിഭാഗം = എൺപതിലൊന്ന്
  6. ആശിത

    1. വി.
    2. ഭക്ഷിക്കപ്പെട്ട
    3. ഭക്ഷിക്കാൻകൊടുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക