1. അശന

    Share screenshot
    1. വിശപ്പ്
  2. അശനി

    Share screenshot
    1. ഇടിവാൾ
  3. അശ്ന

    Share screenshot
    1. അശ്നം = മേഘം
    1. അശിക്കുന്ന, ധാരാളം ഭക്ഷിക്കുന്ന
    2. വ്യാപിക്കുന്ന
  4. ആശന

    Share screenshot
    1. വേങ്ങമരം
    2. അശനി, ഇടിവാൾ
  5. ആശാൻ

    Share screenshot
    1. ഗുരു, അധ്യാപകൻ, കുടിപ്പള്ളിക്കൂടത്തിലെ വാധ്യാർ
    2. പുരോഹിതൻ
    3. കളരിപ്രമാണി
    4. പണ്ടു നിലവിലുണ്ടായിരുന്ന ഒരു കരം. (സ്ത്രീ.) ആശാട്ടി, ആശാത്തി
  6. ആശൂന

    Share screenshot
    1. വീർത്ത, വീങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക