1. അശാസ്ത്രീയ

    1. വി.
    2. ശാസ്ത്രീയമല്ലാത്ത, ശാസ്ത്രവിരുദ്ധമായ, നിയമാനുസൃതമല്ലാത്ത. (പ്ര.) അശാസ്ത്രീയദത്തൻ = ശാസ്ത്രവിധിപ്രകാരമല്ലാതെ ദത്തെടുക്കപ്പെട്ടവൻ, സർവസ്വദാനം മുതലായവയാൽ പുത്രനായി വരിക്കപ്പെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക