1. അശിത1

    Share screenshot
    1. അശിക്കപ്പെട്ട
  2. അശിത2

    Share screenshot
    1. മൂർച്ചയില്ലാത്ത, കൂർത്തതല്ലാത്ത
  3. അശീത

    Share screenshot
    1. അശിശിര, തണുത്തതല്ലാത്ത, ചൂടുള്ള. അശീതകരൻ = ചന്ദ്രൻ
  4. ആശിത

    Share screenshot
    1. ഭക്ഷിക്കപ്പെട്ട
    2. ഭക്ഷിക്കാൻകൊടുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക