1. അശിരം

    1. നാ.
    2. വജ്രം
  2. ആശിരം

    1. നാ.
    2. അഗ്നി
    3. സൂര്യൻ
    4. സോമരസത്തോടു ചേർത്ത പാൽ
    5. ഭൂതം, പിശാച്
  3. അശ്രം

    1. നാ.
    2. കോണ്, അറ്റം, മൂല (പ്രായേണ സമാസാന്തത്തിൽ)
    3. അസ്രം
  4. ആശ്രം

    1. നാ.
    2. കണ്ണുനീർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക