-
അശിശു
- വി.
-
ശിശുക്കളില്ലാത്ത
-
ശിശുവല്ലാത്ത
- നാ.
-
യുവാവ്
-
അശുഷ1
- വി.
-
അധികമായി തിന്നുന്ന
-
അശുഷ2
- വി.
-
ശോഷിപ്പിക്കാത്ത, ഉണക്കാത്ത
-
അശേഷ
- വി.
-
ശേഷം ഇല്ലാത്ത, ബാക്കി ഇല്ലാത്ത, മുഴുവനായ, സകല