1. അശിഷ്ട

  1. വി.
  2. നല്ല രീതിയിൽ വളർത്തപ്പെടാത്ത, കുലീനതയില്ലാത്ത, അപകൃഷ്ടതയുള്ള
  3. അയോഗ്യമായി പെരുമാറുന്ന, സംസ്കാരമില്ലാത്ത, യോഗ്യതയില്ലാത്ത
  4. ശസ്ത്രവിരുദ്ധമായ
  5. ഈശ്വരനിന്ദാപരമായ
  6. ശിഷ്ടമില്ലാത്ത
 2. അശിഷ്ഠ

  1. വി.
  2. ഏറ്റവും കൂടുതൽ അശിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക