-
അശിഷ്ഠ
- വി.
-
ഏറ്റവും കൂടുതൽ അശിക്കുന്ന
-
അശിഷ്ട
- വി.
-
നല്ല രീതിയിൽ വളർത്തപ്പെടാത്ത, കുലീനതയില്ലാത്ത, അപകൃഷ്ടതയുള്ള
-
അയോഗ്യമായി പെരുമാറുന്ന, സംസ്കാരമില്ലാത്ത, യോഗ്യതയില്ലാത്ത
-
ശസ്ത്രവിരുദ്ധമായ
-
ഈശ്വരനിന്ദാപരമായ
-
ശിഷ്ടമില്ലാത്ത