-
അശീതി
- നാ.
-
എൺപത്. (പ്ര.) അശീതിഭാഗം = എൺപതിലൊന്ന്
-
അശതി
- നാ.
-
അയർതി, ക്ഷീണം
-
അശിത1
- വി.
-
അശിക്കപ്പെട്ട
-
അശിത2
- വി.
-
മൂർച്ചയില്ലാത്ത, കൂർത്തതല്ലാത്ത
-
അശീത
- വി.
-
അശിശിര, തണുത്തതല്ലാത്ത, ചൂടുള്ള. അശീതകരൻ = ചന്ദ്രൻ
-
ആശിത
- വി.
-
ഭക്ഷിക്കപ്പെട്ട
-
ഭക്ഷിക്കാൻകൊടുത്ത