-
അശു
- നാ.
-
ചെറിയത്, മെലിഞ്ഞത്, ക്ഷീണിച്ചത്, ശക്തികുറഞ്ഞത്
-
ആശു1
- അവ്യ.
-
പെട്ടെന്ന്, കാലതാമസംകൂടാതെ
-
ആശു2
- നാ.
-
കുതിര
-
വേഗം വിളയുന്ന ഒരിനം നെല്ല്