1. അശുദ്ധ

    1. വി.
    2. ശുദ്ധമല്ലാത്ത, അഴുക്കായ
    3. ശരിയല്ലാത്ത
  2. അശുദ്ധത, അശുദ്ധി

    1. നാ.
    2. ശുദ്ധിയില്ലായ്മ, വൃത്തികേട്, ദോഷം
    3. പുല, വാലായ്മ
    4. അബദ്ധപ്രയോഗം, വ്യകരണസംബന്ധമായി വരുത്തുന്ന ദോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക