1. അശുഭം

    1. നാ.
    2. അമംഗളം, പാപം, തിന്മ. (പ്ര.) അശുഭാപ്തിവിശ്വാസം = ഭാവി അശുഭമായിരിക്കുമെന്ന വിശ്വാസം. അശുഭപ്രതീക്ഷകൻ = അശുഭം മാത്രം പ്രതീക്ഷിക്കുന്നവൻ, അശുഭാപ്തിവിശ്വാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക