1. അശൂന്യ

    1. വി.
    2. ശൂന്യമല്ലാത്ത
    3. സാധിതമായ. (പ്ര.) അശൂന്യശയനദ്വിതീയ = വിശ്വകർമാവിൻറെ വിശ്രമദിവസം, ആ ദിവസം ആചരിക്കുന്ന വ്രതാദികൾ
    1. നാ.
    2. അശൂന്യം
  2. അശനായ

    1. നാ.
    2. വിശപ്പ്
    3. അപ്പ്, ജലം
  3. അശ്നയ

    1. നാ.
    2. അശനായ, വിശപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക