1. അശേഷ

    1. വി.
    2. ശേഷം ഇല്ലാത്ത, ബാക്കി ഇല്ലാത്ത, മുഴുവനായ, സകല
  2. അശിശു

    1. വി.
    2. ശിശുക്കളില്ലാത്ത
    3. ശിശുവല്ലാത്ത
    1. നാ.
    2. യുവാവ്
  3. അശുഷ1

    1. വി.
    2. അധികമായി തിന്നുന്ന
  4. അശുഷ2

    1. വി.
    2. ശോഷിപ്പിക്കാത്ത, ഉണക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക