1. അശോകം

    1. നാ.
    2. ദു:ഖമില്ലായ്മ
    3. ഒരിനം മരം, (മനോഹരമായ ചുവന്ന പൂക്കൾ ഉള്ളത്. സുന്ദരിമാരുടെ പാദതാഡനത്താൽ ഇത് പുഷ്പിക്കുമെന്ന് വിശ്വാസം. ഇതിൻറെ പൂവ് കാമദേവൻറെ പഞ്ചശരങ്ങളിൽ ഒന്നാണെന്ന് കവിസങ്കൽപം.)
  2. ആശുഗം

    1. നാ.
    2. പക്ഷി
    3. വായു, കാറ്റ്
    4. വേഗം ഗമിക്കുന്നത്, അമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക