1. അശോകൻ

    1. നാ.
    2. വിഷ്ണു
    3. ബുദ്ധധർമം പ്രചരിപ്പിച്ച ഒരു മൗര്യചക്രവർത്തി, ബിന്ദുസാരൻറെ പുത്രൻ (ബി.സി.മൂന്നാം ശതകം). (പ്ര.) അശോകചക്രം = അശോകൻ സ്വീകരിച്ചിരുന്ന രാജകീയചിഹ്നമായ ധർമചക്രം, ഭാരതത്തിൻറെ ദേശിയപതാകയിലെ ചിഹ്നം
  2. ആശുഗൻ

    1. നാ.
    2. സൂര്യൻ
    3. കാറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക