1. അശനായ

    Share screenshot
    1. വിശപ്പ്
    2. അപ്പ്, ജലം
  2. അശ്നയ

    Share screenshot
    1. അശനായ, വിശപ്പ്
  3. അശൂന്യ

    Share screenshot
    1. അശൂന്യം
    1. ശൂന്യമല്ലാത്ത
    2. സാധിതമായ. (പ്ര.) അശൂന്യശയനദ്വിതീയ = വിശ്വകർമാവിൻറെ വിശ്രമദിവസം, ആ ദിവസം ആചരിക്കുന്ന വ്രതാദികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക