-
അശ്മരി
- നാ.
-
ഒരു രോഗം, കല്ലടപ്പ്. (പ്ര.) അശ്മര്യാഹരണയന്ത്രം = അശ്മരിയെ മൂത്രവസ്തിയിൽനിന്ന് നീക്കം ചെയ്യാനുപയോഗിക്കുന്ന യന്ത്രം
-
അശ്മര
- വി.
-
കല്ലിനെസംബന്ധിച്ച, കല്ലുള്ള, പാറനിറഞ്ഞ