1. അശ്രമം

    1. അവ്യ.
    2. ശ്രമം കൂടാതെ, നിഷ്പ്രയാസം
  2. ആശ്രമം

    1. നാ.
    2. വിദ്യാലയം
    3. പർണശാല, ഋഷിമാരുടെ പാർപ്പിടം
    4. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെയുള്ള നാല് അവസ്ഥകളിൽ ഒന്ന്
    5. മഠം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക