-
അശ്രവണം1
- നാ.
-
കേൾക്കായ്ക, ബധിരത
-
അശ്രവണം2
- നാ.
-
പാമ്പ്
-
ആശ്രാവണം
- നാ.
-
വിളി, ആമന്ത്രണം, ശ്രദ്ധിക്കത്തക്കരീതിയിൽ വിളിച്ചുപറയൽ