1. അശ്രി

    1. നാ.
    2. കോണ്, മൂല
    3. ആയുധത്തിൻറെ വായ്ത്തല, വാൾമുന
  2. അശ്രു

    1. നാ.
    2. കണ്ണുനീർ
  3. ആശ്രി

    1. നാ.
    2. വാളിൻറെ വായ്ത്തല
  4. അശിര

    1. വി.
    2. തലയില്ലാത്ത. (പ്ര.) അശിരസ്നാനം = മേലുകഴുകൽ
  5. അശ്രീ

    1. നാ.
    2. ഐശ്വര്യമില്ലായ്മ, അമംഗളം
    3. ജ്യേഷ്ഠ, ഐശ്വര്യമില്ലായ്മയുടെയും ഭാഗ്യദോഷത്തിൻറെയും മറ്റും ദേവത, അത്ത
    4. അഴകില്ലാത്ത
  6. ആശാരി

    1. നാ.
    2. മരപ്പണി മുഖ്യതൊഴിലാക്കിയ ഒരു ജാതി, അതിൽപ്പെട്ടവൻ, കമ്മാളൻ, വിശ്വകർമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക