-
അശ്രുതി
- നാ.
-
കേൾക്കായ്ക
-
ആശ്രുതി
- നാ.
-
കേൾക്കൽ
-
വാഗ്ദാനം ചെയ്യൽ
-
അശ്രുത
- വി.
-
കേട്ടിട്ടില്ലാത്ത
-
ശ്രുതത്തിന്, (വേദത്തിന്) വിപരീതമായ. (പ്ര.) അശ്രുതപൂർവ = മുമ്പ് കേട്ടിട്ടില്ലാത്ത
-
ആശ്രിത
- വി.
-
അധിവസിച്ച
-
ആശ്രയിക്കപ്പെട്ട, ശരണം പ്രാപിച്ച, ആധാരമായി പറ്റിച്ചേർന്ന
-
അനുഷ്ഠിച്ച
-
സംബന്ധിച്ച
-
ആശ്രുത
- വി.
-
കേൾക്കപ്പെട്ട
-
അംഗീകരിക്കപ്പെട്ട
-
അശ്രൗത
- വി.
-
വേദസമ്മതമല്ലാത്ത