-
അശ്വ
- നാ.
-
പെൺകുതിര
-
അശിവ
- വി.
-
അമംഗളമായ, ദോഷകരമായ
-
ദൗർഭാഗ്യകരമായ, ആപത്കരമായ
-
അശ്വി
- നാ.
-
അശ്വതിനക്ഷത്രം
-
കുതിരകളുള്ളവൻ, കുതിരപ്പടയാളി, കുതിരകളെ ഇണക്കുന്നവൻ