1. അശ്വക്രാന്ത

    1. സംഗീ.
    2. ഷഡ്ജഗ്രാമത്തിൻറെ മൂർച്ഛന കളിൽ ഒന്ന്, ഗാന്ധാരമൂർച്ഛന
    1. നാ.
    2. തന്ത്രഗ്രന്ഥപ്രചാരണ ത്തിനായി ഭാരതഖണ്ഡത്തെ മൂന്നായി പകുത്തതിൽ ഒരു ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക