1. അശ്വഹൃദയം

    1. നാ.
    2. ഒരു മന്ത്രം, അതിവേഗത്തിൽ കുതിരയെ ഓടിക്കുന്നതിനുള്ളത് (ഇതു നളൻ ഋതുപർണന് ഉപദേശിച്ചു. പകരം അക്ഷഹൃദയം ഗ്രഹിച്ചു)
    3. കുതിരവൈദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക